സയൻസ് പൊതു വിവരങ്ങൾ – 018

2581 : ശസ്ത്രക്രീയാ ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?
Ans : ഹൈ കാർബൺ സ്റ്റീൽ

2582 : തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഫ്രിനോളജി

2583 : നൈട്രജൻ കണ്ടു പിടിച്ചത്?
Ans : ഡാനിയൽ റൂഥർഫോർഡ്

2584 : ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
Ans : ഓസ്മിയം

2585 : ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?
Ans : ടൈറ്റാനിയം

2586 : മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?
Ans : ലാവോസിയെ

2587 : സ്മെല്ലിംങ്ങ് സോൾട്ട് – രാസനാമം?
Ans : നൈട്രസ് ഓക്സൈഡ്

2588 : പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : പടവലങ്ങ

2589 : വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം?
Ans : – യൂഡിയോ മീറ്റർ

2590 : ന്യൂട്രോൺ ബോംബിന്‍റെ പിതാവ്?
Ans : സാമുവൽ ടി കോഹൻ

2591 : പെട്രോൾ ജലത്തിനു മുകളിൽ പരക്കുന്നതിന് കാരണം?
Ans : പെട്രോളിന് ജലത്തേക്കാൾ സാന്ദ്രത കുറവാണ്

2592 : റെഫിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത്?
Ans : അമോണിയ

2593 : 20000 ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം?
Ans : അൾട്രാ സോണിക് തരംഗങ്ങൾ

2594 : ആപ്പിൾ നീരിൽ നിന്നും തയ്യാറാക്കുന്ന മദ്യം?
Ans : സൈഡർ [ Cidar ]

2595 : ശബ്ദത്തിന്റെ ആവൃത്തിയുടെ (Frequency) യൂണിറ്റ്?
Ans : ഹെർട്സ്

Author: Freshers