സയൻസ് പൊതു വിവരങ്ങൾ – 017

2431 : ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?
Ans : ഹൈഡ്രജന്‍ സള്‍ഫൈഡ്

2432 : ക്രോം യെല്ലോ – രാസനാമം?
Ans : ലെഡ്‌ കോമേറ്റ്

2433 : മൂലകങ്ങൾക്ക് പേരിന്നോടൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്ക്കരിച്ചത്?
Ans : ബർസേലിയസ്

2434 : വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : അയൺ പൈറൈറ്റ്സ്

2435 : ഏറ്റവും വിലകൂടിയ ലേഹത്തിന്‍റെ പേര് എന്താണ്?
Ans : റോഡിയം

2436 : സൂര്യന്‍റെ ഉപരിതല താപനില?
Ans : 5500°C

2437 : കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?
Ans : താപ സംവഹനം [ Convection ]

2438 : ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : സ്വര്‍ണ്ണം

2439 : രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?
Ans : മഗ്നീഷ്യം

2440 : ബ്ലാക്ക് വാട്ടർ ഫിവർ എന്നറിയപ്പെടുന്ന രോഗം?
Ans : മലമ്പനി

2441 : ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
Ans : മഗ്നീഷ്യം

2442 : സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
Ans : 8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ് )

2443 : ഹരിതകമില്ലാത്ത ഒരു സസ്യമാണ്?
Ans : പൂപ്പ്

2444 : പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത്?
Ans : കായ്

2445 : കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം?
Ans : ടെക്നീഷ്യം

Author: Freshers