സയൻസ് പൊതു വിവരങ്ങൾ – 016

2326 : ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?
Ans : സീലാകാന്ത്

2327 : ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?
Ans : ലാവോസിയര്‍

2328 : രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍?
Ans : ഗ്ലൂക്കഗോണ്‍

2329 : ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?
Ans : കറുപ്പ്

2330 : ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) – രാസനാമം?
Ans : സോഡിയം നൈട്രേറ്റ്

2331 : വോഡ്കയുടെ ജന്മദേശം?
Ans : റഷ്യ

2332 : സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?
Ans : കണ്ണൂർ

2333 : ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : കാർഷിക ഉത്പാദനം

2334 : വെള്ളായണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മുളക്

2335 : പല്ലിന്‍റെ ഘടനയെ കുറിച്ചുള്ള പഠനം?
Ans : ഒഡന്റോളജി

2336 : ടൈറ്റാനിയത്തിന്‍റെ അറ്റോമിക് നമ്പർ?
Ans : 22

2337 : ഔഷധങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ഫാർമക്കോളജി

2338 : അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം?
Ans : ഡിഫ്രാക്ഷൻ (Diffraction)

2339 : വൈറ്റ് വി ട്രിയോൾ – രാസനാമം?
Ans : സിങ്ക് സൾഫേറ്റ്

2340 : ക്വാസി ക്രിസ്റ്റൽ കണ്ടുപിടിച്ചത്?
Ans : ഡാൻ ഷെക്ട്മാൻ

Author: Freshers