2311 : മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ?
Ans : Methyl lcohol (methnol )
2312 : വേൾഡ് വൈഡ് വെബ്ബിന്റെ പിതാവ്?
Ans : ടിം ബർണേഴ്സ് ലീ
2313 : ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്?
Ans : മെഥനോയിക് ആസിഡ്
2314 : നീല സ്വർണ്ണം?
Ans : ജലം
2315 : കൂൺകൃഷി സംബന്ധിച്ച പ0നം?
Ans : മഷ്റൂംകൾച്ചർ
2316 : 1ഫാത്തം എത്ര മീറ്ററാണ്?
Ans : .8288 മീറ്റർ
2317 : കുതിരവേലി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്
2318 : ഓട്ടോ മൊബൈലിന്റെ പിതാവ്?
Ans : കാൾ ബെൻസ്
2319 : ജിപ്സം – രാസനാമം?
Ans : കാത്സ്യം സൾഫേറ്റ്
2320 : ബോക് സൈറ്റ് എന്തിന്റെ ആയിരാണ്?
Ans : അലുമിനിയം
2321 : ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
Ans : ലിഥിയം
2322 : 2/12/2017] +91 97472 34353: ബോക്സൈറ്റിൽ നിന്നും അലുമിനിയം ആദ്യമായി വേർതിരിച്ചത്?
Ans : ചാൾസ് മാർട്ടിൻ ഹാൾ
2323 : ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതം?
Ans : വാട്ടര്‍ ഗ്യാസ്
2324 : SONAR ന്റെ പൂർണ്ണരൂപം?
Ans : സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്
2325 : ജലത്തിന്റെ ഖരാങ്കം?
Ans : 0 ഡിഗ്രി C