സയൻസ് പൊതു വിവരങ്ങൾ – 016

2296 : ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : മൈക്കോളജി

2297 : ബുള്ളറ്റ് പ്രൂഫ് സ്ക്രീനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
Ans : സേഫ്റ്റി ഗ്ലാസ്

2298 : സമുദ്രജലത്തിന്‍റെ സാന്ദ്രത [ Density ]?
Ans : 1027 kg/m3

2299 : ഇരുമ്പുപാത്രങ്ങളിൽ സിങ്ക് പൂശുന്ന ചായക്കട?
Ans : ഗാൽവനെസേഷൻ

2300 : ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : മാങ്ങ

2301 : കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?
Ans : സോറൽസ് സിമന്റ്‌

2302 : സെൽഷ്യസ് സ്കെയിൽ കണ്ടു പിടിച്ചത്?
Ans : ആൻഡേഴ്സ് സെൽഷ്യസ്

2303 : മാർബിൾ/ ചുണ്ണാമ്പുകല്ല് – രാസനാമം?
Ans : കാത്സ്യം കാർബണേറ്റ്

2304 : D DT – രാസനാമം?
Ans : ഡൈക്ലോറോ ഡൈഫീനൈൽ ട്രൈക്ലോറോ ഈഥേൻ

2305 : പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മരുന്ന് ഉത്പാദനം

2306 : കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം?
Ans : യൂറിയ

2307 : ശബ്ദവേഗതയേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?
Ans : ഹൈപ്പർ സോണിക്

2308 : നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?
Ans : അമോണിയം ക്ലോറൈഡ്

2309 : സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ?
Ans : മെർക്കുറി; ഫ്രാൻസിയം; സീസിയം; ഗാലിയം

2310 : അണുവിഘടനം കണ്ടുപിടിച്ചത്?
Ans : 1939 ൽ ഓട്ടോഹാനും; ഫ്രിറ്റ്സ് സ്ട്രാസ്മനും (ജർമൻ ശാസ്ത്രജ്ഞര്‍)

Author: Freshers