2281 : ബോട്ടുകൾ; ഹെൽമറ്റുകൾ ഇവയുടെ ബോഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
Ans : ഫൈബർ ഗ്ലാസ്
2282 : മെർക്കുറിയുടെ ദ്രവണാങ്കം [ Melting point ]?
Ans : – 39°C
2283 : ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ഹിപ്പോ ക്രേറ്റസ്
2284 : പന്നിയൂർ 6 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്
2285 : വൈറ്റ് ലെഡ് – രാസനാമം?
Ans : ബെയ്സിക് ലെഡ് കാർബണേറ്റ്
2286 : കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം?
Ans : ഒതളം
2287 : മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?
Ans : മെര്‍ക്കുറി
2288 : രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍?
Ans : വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ [ 2 ]
2289 : ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?
Ans : ജെ. ജെ. തോംസൺ
2290 : മഗ്നീഷ്യം കണ്ടു പിടിച്ചത്?
Ans : ജോസഫ് ബ്ലാക്ക്
2291 : ഫെൽസ് പാർ എന്തിന്‍റെ ആയിരാണ്?
Ans : പൊട്ടാസ്യം
2292 : മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത്?
Ans : അമാൽഗം
2293 : ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
Ans : മൈക്രോഫോൺ
2294 : ഏറ്റവും നല്ല താപ ചാലകം എത്?
Ans : വെള്ളി
2295 : സസ്യ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പ്ലാന്‍റ് പതോളജി