2266 : ഗോമേ തകം (Topaz) – രാസനാമം?
Ans : അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ്
2267 : മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : കുർക്കുമിൻ
2268 : വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാര്‍ട്ടാറിക് ആസിഡ്
2269 : നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?
Ans : ജീവകം സി
2270 : ഇന്ദ്രനീലത്തിന്റെ നിറം?
Ans : നീല
2271 : ആറ്റോമിക് നമ്പർ 100 ആയിട്ടുള്ള മൂലകം?
Ans : ഫെർമിയം
2272 : പട്രോനൈറ്റ് എന്തിന്റെ ആയിരാണ്?
Ans : വനേഡിയം
2273 : ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്?
Ans : സർഫ്യൂരിക് ആസിഡ്
2274 : ഏറ്റവും ചെറിയ പക്ഷി?
Ans : ഹമ്മിംഗ് ബേർഡ്
2275 : മാംസ്യത്തിലെ ആസിഡ്?
Ans : അമിനോ ആസിഡ്
2276 : മാവിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : അൽഫോൻസ
2277 : പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത്?
Ans : തന്മാത്ര
2278 : ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മലമ്പനി
2279 : പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ?
Ans : ഹെന്റിച്ച് ഹെട്സ്
2280 : ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷ ന?
Ans : ഡക്ടിലിറ്റി