2386 : അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം?
Ans : ക്രയോജനിക്സ്
2387 : ഹൈഡ്രോലിത് – രാസനാമം?
Ans : കാത്സ്യം ഹൈ ഡ്രൈഡ്
2388 : ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം?
Ans : നീല
2389 : CNG യുടെ പൂർണ്ണരൂപം?
Ans : Compressed Natural Gas ]
2390 : ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?
Ans : ചാൾസ് ടെനന്‍റ്
2391 : ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : സിട്രിക്കാസിഡ്
2392 : ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ്?
Ans : ബോറിക് ആസിഡ്
2393 : ഡക്ടിലിറ്റി ഏറ്റവും കൂടിയ ലോഹം?
Ans : സ്വർണ്ണം
2394 : വിവിധ രക്തഗ്രൂപ്പുകള്‍?
Ans : A; B; AB; O
2395 : മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?
Ans : റൊണാൾഡ് റോസ്
2396 : വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം?
Ans : കൊബാള്‍ട്ട്
2397 : ഏറ്റവും ചെറിയ ആറ്റം?
Ans : ഹീലിയം
2398 : നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സൈനോളജി
2399 : സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?
Ans : TMF
2400 : ‘ഒറിജിൻ ഓഫ് സ്പീഷിസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്?
Ans : ചാൾസ് ഡാർവിൻ