Ans : മാങ്കോസ്റ്റിൻ
2252 : വിമാനം കണ്ടുപിടിച്ചത്?
Ans : റൈറ്റ് സഹോദരൻമാർ
2253 : മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം?
Ans : കാല്‍സ്യം
2254 : ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം?
Ans : ഹൈഡ്രജന്‍
2255 : മരതകം (Emerald) – രാസനാമം?
Ans : ബെറിലിയം അലുമിനിയം സാലിക്കേറ്റ്
2256 : സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചത്?
Ans : സെൽമാൻ വാക്സ് മാൻ
2257 : പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം?
Ans : സെല്ലുലോസ്
2258 : പ്രതിക്ഷയുടെ ലോഹം എന്നറിപ്പെടുന്നത്?
Ans : യുറേനിയം
2259 : മാർബിൾ/ ചുണ്ണാമ്പുകല്ല് – രാസനാമം?
Ans : കാത്സ്യം കാർബണേറ്റ്
2260 : കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്?
Ans : തേക്ക്
2261 : കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?
Ans : കഫീന്‍
2262 : മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍?
Ans : 206
2263 : ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്?
Ans : റുഡോൾഫ് ഡീസൽ
2264 : ലിതാർജ് – രാസനാമം?
Ans : ലെഡ് മോണോക് സൈഡ്
2265 : ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം?
Ans : ഹൈഡ്രജൻ