2221 : മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി
2222 : ചന്ദൻ എന്നർത്ഥം വരുന്ന മൂലകം?
Ans : സെലിനിയം
2223 : ഇന്റെർനെറ്റിന്റെ പിതാവ്?
Ans : വിന്റെൻ സെർഫ്
2224 : മൂത്രത്തില്‍ അടങ്ങിയ ആസിഡ്?
Ans : യൂറിക് ആസിഡ്
2225 : ഏറ്റവും കാഠിന്യമുള്ള ലോഹം?
Ans : ക്രോമിയം
2226 : ഇരുമ്പ് തുരുസിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രീയ?
Ans : ഗാൽവനൈസേഷൻ
2227 : ഗ്ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവേത്?
Ans : സിലിക്ക
2228 : ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്?
Ans : ജിയോഡി മീറ്റർ (Geodi Meter)
2229 : ഗ്രേവ്സ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : ഗോയിറ്റർ
2230 : സമയത്തിന്റെ (Time) Sl യൂണിറ്റ്?
Ans : സെക്കന്റ് (ട)
2231 : ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്നത്?
Ans : ദേവദാരു
2232 : മണ്ണെണ്ണയിലെ ഘടകങ്ങള്‍?
Ans : കാര്‍ബണ്‍; ഹൈഡ്രജന്‍
2233 : ഫ്ളൂർ സ്പാർ – രാസനാമം?
Ans : കാത്സ്യം ഫ്ളൂറൈഡ്
2234 : ഇന്സുലിനില് അടങ്ങിയ ലോഹം?
Ans : സിങ്ക്
2235 : ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ്?
Ans : ലിഥിയം