2146 : ഏറ്റവും മധുരമുള്ള ആസിഡ്?
Ans : സുക്രോണിക് ആസിഡ്
2147 : ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം?
Ans : ഓഡിയോ മീറ്റർ
2148 : മരച്ചീനിയിലെ ആസിഡ്?
Ans : പ്രൂസിക് ആസിഡ്
2149 : ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രീയ?
Ans : ഉത്പതനം [ Sublimation ]
2150 : ധാന്യങ്ങളെക്കുറിച്ചുള്ള പ0നം?
Ans : അഗ്രോണമി
2151 : നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം?
Ans : Refraction ( അപവർത്തനം)
2152 : ശബ്ദത്തിന്റെ ജലത്തിലെ വേഗത?
Ans : 1453 മി/സെക്കന്റ്
2153 : ശരീരത്തിൽ വൈറ്റമിൻ D ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം?
Ans : അൾട്രാവയലറ്റ്
2154 : AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉള്ള ഉപകരണം?
Ans : ട്രാൻസ്ഫോർമർ
2155 : റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?
Ans : മാംഗനീസ് സ്റ്റീൽ
2156 : 0° C ൽ ഉള്ള ഐസിന്റെ ദ്രവീകരണ ലീന താപം [ Latent Heat ]?
Ans : 80 KCal / kg
2157 : വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ?
Ans : നിശാന്ധത
2158 : മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?
Ans : ഓക്സിജൻ
2159 : ഏറ്റവും വലിയ കടൽ ജീവി?
Ans : നീലത്തിമിംഗലം
2160 : ആദ്യത്തെ കൃത്രിമ പഞ്ചസാര?
Ans : സാക്കറിൻ