2131 : വായുവിൽ പുകയുന്ന ആസിഡ്?
Ans : നൈട്രിക് ആസിഡ്
2132 : ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം?
Ans : ആമാശയം
2133 : കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ പിതാവ്?
Ans : ഇവാൻ സതർലാന്റ്
2134 : കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്റെ പേര് എന്താണ്?
Ans : സള്‍ഫ്യൂറിക്കാസിഡ്
2135 : വൃക്കയെക്കുറിച്ചുള്ള പഠനം?
Ans : നെഫ്രോളജി
2136 : അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം?
Ans : കരള്‍ (Liver)
2137 : മൈക്രാബയോളജിയുടെ പിതാവ്?
Ans : ലൂയി പാസ്ചർ
2138 : ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?
Ans : DN
2139 : സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ്ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?
Ans : സാൾട്ടിംഗ് ഔട്ട്
2140 : ഉറുമ്പിന്റെ ശരിരത്തിലുള്ള ആസിഡ്?
Ans : ഫോര്‍മിക്ക് ആസിഡ്
2141 : റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?
Ans : ഐസോപ്രീൻ
2142 : ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?
Ans : മൈക്കോളജി
2143 : പ്രകാശ തീവ്രതയുടെ (Luminous Intensity) Sl യൂണിറ്റ്?
Ans : കാന്റല (cd)
2144 : ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : വാറോ ക്വിയനം
2145 : വസ്ത്രങ്ങൾക്ക് വെൺമ നല്കാൻ നീലമായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?
Ans : ലാപിസ് ലസൂലി