സയൻസ് പൊതു വിവരങ്ങൾ – 015

2116 : കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ്?
Ans : കോൺവെക്സ്

2117 : ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം സ്ട്രേറ്റ്

2118 : ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം?
Ans : പ്രോട്ടോൺ

2119 : ഐ.സി ചിപ്പുകളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന മൂലകം?
Ans : സിലിക്കൺ

2120 : പാലിലെ പഞ്ചസാര?
Ans : ലാക്ടോസ്

2121 : പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?
Ans : കാന്റല (cd)

2122 : [ Pressure ] മർദ്ദത്തിന്‍റെ യൂണിറ്റ്?
Ans : പാസ്ക്കൽ [ Pa ]

2123 : ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ്?
Ans : എ. ഒ. ഹ്യൂം

2124 : നീളത്തിന്റെ (Length) Sl യൂണിറ്റ്?
Ans : മീറ്റർ (m)

2125 : പാലിന്‍റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?
Ans : ലാക് ടോമീറ്റർ

2126 : മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?
Ans : ലെഡ്

2127 : ക്ലാവ് – രാസനാമം?
Ans : ബേസിക് കോപ്പർ കാർബണേറ്റ്

2128 : കാച്ചിൽ – ശാസത്രിയ നാമം?
Ans : ഡയസ്കോറിയ അലാറ്റ

2129 : മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം?
Ans : കാപ്സേസിൻ

2130 : മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : കാത്സ്യം

Author: Freshers