2236 : സാൽ അമോണിയാക് – രാസനാമം?
Ans : അമോണിയം ക്ലോറൈഡ്
2237 : തെർമോ മീറ്റർ കണ്ടു പിടിച്ചത്?
Ans : ഗലീലിയോ
2238 : ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍?
Ans : കോറോണറി ആര്‍ട്ടറികള്‍
2239 : വൈറോളജിയുടെ പിതാവ്?
Ans : മാർട്ടിനസ് ബെയ്മിൻക്ക്
2240 : മാണിക്യത്തിന്‍റെ നിറം?
Ans : ചുവപ്പ്
2241 : മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം?
Ans : പ്രതിഫലനം (Reflection)
2242 : ഓയിൽ ഓഫ് വിൻറർഗ്രീൻ എന്നറിയപ്പെടുന്നത്?
Ans : മീഥൈൽ സാലിസിലേറ്റ്
2243 : കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി?
Ans : തൈമസ്
2244 : ഒരു പദാർത്ഥത്തിന്‍റെ എല്ലാതൻ മാത്രകളുടേയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?
Ans : അബ്സല്യൂട്ട് സിറോ [ കേവല പൂജ്യം = -273.15° C ]
2245 : ഈഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നത്?
Ans : എഥനോൾ
2246 : ഏറ്റവും വിലകൂടിയ ലേഹത്തിന്‍റെ പേര് എന്താണ്?
Ans : റോഡിയം
2247 : വിത്തില്ലാത്ത മാവ്?
Ans : സിന്ധു
2248 : ചായയുടെ PH മൂല്യം?
Ans : 5.5
2249 : 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം?
Ans : ഇൻഫ്രാ സോണിക് തരംഗങ്ങൾ
2250 : മലേറിയ പരത്തുന്നത്?
Ans : അനോഫിലസ് പെൺകൊതുക്