2056 : കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത്?
Ans : ബീവർ
2057 : ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
Ans : ഡോപ്പിങ്.
2058 : മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : റൈനോളജി
2059 : പേശികളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ലാക്ടിക് ആസിഡ്
2060 : ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?
Ans : കണ്ഠം
2061 : ഭൂമിയിലെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം?
Ans : 3%
2062 : ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?
Ans : അസെറ്റിക് ആസിഡ്
2063 : ഗോമേതകത്തിന്റെ നിറം?
Ans : ബ്രൗൺ
2064 : അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?
Ans : സിരകള്‍ (Veins)
2065 : കുരുമുളക് – ശാസത്രിയ നാമം?
Ans : അരെക്ക കറ്റെച്ച
2066 : ഒരു ചുവന്ന പൂവ് സൂര്യപ്രകാശത്തിൽ കാണപ്പെടുന്നത്?
Ans : കറുത്ത നിറത്തിൽ
2067 : ആറ്റത്തിന്റെ സൗരയുഥ മാതൃക കണ്ടെത്തിയത്?
Ans : റുഥർഫോർഡ്
2068 : മണൽ രാസപരമായി?
Ans : സിലിക്കൺ ഡൈ ഓക്സൈഡ്
2069 : ഓറഞ്ചിന്റെ ഗന്ധമുള്ള എസ്റ്റർ?
Ans : ഒക്ടൈൽ അസറ്റേറ്റ്
2070 : അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?
Ans : ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight)