2011 : ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം?
Ans : അൾട്രാവയലറ്റ്
2012 : ബൈനറി കോഡിന്റെ പിതാവ്?
Ans : യൂജിൻ പി കേർട്ടിസ്
2013 : ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : മാലിക്കാസിഡ്
2014 : ഹേമറ്റൈറ്റ് എന്തിന്റെ ആയിരാണ്?
Ans : അയൺ
2015 : ജീവന്റെ അടിസ്ഥാന മൂലകം?
Ans : കാർബൺ
2016 : യുറേനിയം കണ്ടു പിടിച്ചത്?
Ans : മാർട്ടിൻ ക്ലാപ്രോത്ത്
2017 : നൈട്രിക് ആസിഡിന്റെ നിർ മ്മാണ പ്രക്രിയ?
Ans : ഓസ്റ്റ് വാൾഡ് പ്രക്രിയ
2018 : പകർച്ചവ്യാധികളെ ക്കുറിച്ചുള്ള പഠനം?
Ans : എപ്പി ഡെമിയോളജി
2019 : ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
Ans : അലൂമിനിയം
2020 : പാറ്റ – ശാസത്രിയ നാമം?
Ans : പെരിപ്ലാനറ്റ അമേരിക്കാന
2021 : കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?
Ans : Virtual & Erect (മിഥ്യയും നിവർന്നതും)
2022 : പാമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : ഒഫിയോളജി
2023 : വെടിമരുന്നിന്റെ മണത്തിന് കാരണം?
Ans : സൾഫർ ഡൈ ഓക്സൈഡ്
2024 : മരതകത്തിന്റെ നിറം?
Ans : പച്ച
2025 : വൈറ്റ് ടാർ എന്നറിയപ്പെടുന്നത്?
Ans : നാഫ്ത്തലിൻ