1981 : ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?
Ans : ഓസിലോസ്കോപ്പ്
1982 : ഗാമാകണങ്ങൾ കണ്ടുപിടിച്ചത്?
Ans : പോൾ യു വില്യാർഡ്
1983 : പാലിന്റെ PH മൂല്യം?
Ans : 6.6
1984 : മുന്തിരിയിലെ ആസിഡ്?
Ans : ടാർട്ടാറിക് ആസിഡ്
1985 : അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?
Ans : ഹൈഗ്രോ മീറ്റർ
1986 : ഒഴുകുന്ന സ്വർണം?
Ans : പെട്രോൾ
1987 : വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം?
Ans : മഞ്ഞ ഫോസ് ഫറസ്
1988 : ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം?
Ans : പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത )
1989 : കാസ്റ്റിക് പൊട്ടാഷ് – രാസനാമം?
Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
1990 : പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഏലം
1991 : വാഹനങ്ങളിലെ പുകയിൽ നിന്നും പുറന്തള്ളുന്ന ലോഹം?
Ans : ലെഡ്
1992 : ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
Ans : കാർബൺ ഡൈ ഓക്സൈഡ്
1993 : കാൽ സൈറ്റ് എന്തിന്റെ ആയിരാണ്?
Ans : മഗ്നീഷ്യം
1994 : ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : സെഫോളജി
1995 : 1 ഹെക്ടർ എത്ര ഏക്കറാണ്?
Ans : 2.47 ഏക്കർ