1966 : ജലജന്യരോഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഹൈഡ്രോ പതി
1967 : ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?
Ans : ഐസോബാര്‍
1968 : യന്ത്രഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
Ans : സിലുമിൻ
1969 : തോക്കിന്റെ ബാരൽ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
Ans : ഗൺ മെറ്റൽ
1970 : പ്രതിധ്വനി (Echo) ഉണ്ടാകുന്നതിനുള്ള ദൂരപരിധി?
Ans : 17 മീറ്റർ
1971 : നൈട്രിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ?
Ans : ഓസ്റ്റ് വാൾഡ് (Ostwald)
1972 : സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : എള്ള്
1973 : ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം?
Ans : സിലിക്കോണ്‍
1974 : പൈറിൻ – രാസനാമം?
Ans : കാർബൺ ടെട്രാ ക്ലോറൈഡ്
1975 : ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : മുള
1976 : ഒരു ഇല മാത്രമുള്ള സസ്യം ഏത്?
Ans : ചേന
1977 : നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര?
Ans : സുക്രോസ്
1978 : പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം?
Ans : ട്രൊഫോളജി
1979 : കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി?
Ans : ചേര
1980 : പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?
Ans : യൂറിയ ഫോർമാൽഡിഹൈഡ്