2086 : ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
Ans : രണ്ട്
2087 : ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
Ans : ഓക്സിജൻ
2088 : സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?
Ans : ഫൈറ്റോപതോളജി
2089 : ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പരുത്തി
2090 : ധവള വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : പാൽ ഉത്പാദനം
2091 : ബിയറിന്‍റെ PH മൂല്യം?
Ans : 4.5
2092 : ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഫൈക്കോളജി
2093 : വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ഫോളിക് ആസിഡ്
2094 : പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
Ans : കാർബൺ; ഹൈഡ്രജൻ; ഓക്‌സിജൻ
2095 : മോട്ടോർകാറിന്‍റെ പിതാവ്?
Ans : ഹെൻട്രി ഫോർഡ്
2096 : ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?
Ans : കാർബൺ ഡേറ്റിങ്
2097 : മേഘങ്ങളുടെ ചല ദരിശയും വേഗതയും അളക്കുന്നത്തിനുള്ള ഉപകരണം?
Ans : നെഫോസ്കോപ്പ്
2098 : ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?
Ans : ലോർഡ് റെയ്ലി
2099 : പുകയിലച്ചെടിയിൽ നിക്കോട്ടിൻ രാസവസ്തു നിർമ്മിക്കപ്പെടുന്നത് അതിന്‍റെ ഏത് ഭാഗത്താണ്?
Ans : വേരിൽ
2100 : അന്നപൂർണ്ണ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി