Ans : ഹെൻട്രി (H)
1952 : ആറ്റത്തിന്റെ ഭാരം കുറഞ്ഞ കണം?
Ans : ഇലക്ട്രോൺ
1953 : കപ്പൽയാത്രകളിൽ ദിശ കണ്ടു പിടിക്കുവാൻ സഹായിക്കുന്ന ഉപകരണം?
Ans : മാരിനേഴ്സ് കോമ്പസ്
1954 : മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ?
Ans : ബുൾബുൾസ്
1955 : മരച്ചീനി – ശാസത്രിയ നാമം?
Ans : മാനിഹോട്ട് യൂട്ടിലിസിമ
1956 : ആധുനിക Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?
Ans : ഹെൻട്രി മോസ്ലി
1957 : ബൊറാക്സ് എന്തിന്റെ ആയിരാണ്?
Ans : സോഡിയം
1958 : കരിമീൻ – ശാസത്രിയ നാമം?
Ans : എട്രോ പ്ലസ് സുരാറ്റൻസിസ്
1959 : ISl മാനദണ്ഡമനുസരിച്ച് രണ്ടാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?
Ans : 70%
1960 : സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?
Ans : സോഡിയം പെറോക്സൈഡ്
1961 : ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?
Ans : മിസോറം
1962 : ഫ്രിയോൺ – രാസനാമം?
Ans : ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ
1963 : ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : നാളികേരം
1964 : മുന്തിരി; പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാര്‍ട്ടാറിക്ക് ആസിഡ്
1965 : മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്?
Ans : ഏകദേശം 20 മൂലകങ്ങള്‍