1591 : ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ ആറ്റങ്ങൾ?
Ans : ഐസോടോപ്പ്
1592 : ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : എയ്ഡ്സ്
1593 : വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം?
Ans : ബേരിയം
1594 : ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ?
Ans : പ്രോട്ടോണും ന്യൂട്രോണും
1595 : മേഘം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : നെഫോളജി
1596 : ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്?
Ans : ന്യൂക്ലിയർ ഫ്യൂഷൻ.
1597 : ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?
Ans : ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ്
1598 : മൈക്രോ സ്കോപ്പ്; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?
Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
1599 : പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ്?
Ans : 65%
1600 : ഭൂവല്ക്കത്തില് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം?
Ans : അലൂമിനിയം; രണ്ടാം സ്ഥാനം : സിലിക്കണ്‍.
1601 : അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
Ans : പോളിസൈത്തീമിയ (Polycythemi)
1602 : പ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പാവയ്ക്ക
1603 : വിഷത്തെ ക്കുറിച്ചുള്ള പഠനം?
Ans : ടോക്സിക്കോളജി
1604 : അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം?
Ans : ബാരോ മീറ്റർ
1605 : പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം?
Ans : അക്വാറിജിയ