1546 : ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : ജിലാട്ടോളജി
1547 : പാരീസ് ഗ്രീൻ – രാസനാമം?
Ans : കുപ്രിക് അസറ്റോ ആഴ്സ നൈറ്റ്
1548 : ന്യൂട്രോണ്‍ കണ്ടുപിടിച്ചത്?
Ans : ജയിംസ് ചാഡ്വിക്ക്
1549 : കാർബൺ ഡേറ്റിങ്ങ് കണ്ടുപിടിച്ചത്?
Ans : ഫ്രാങ്ക് ലിബി
1550 : ജലത്തിൽ താഴ്ത്തിവച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുന്ന പ്രതിഭാസം?
Ans : Refraction ( അപവർത്തനം)
1551 : വിമാന നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
Ans : ഡ്യൂറാലുമിൻ
1552 : ലാബോറട്ടറി ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
Ans : പൈറക്സ് ഗ്ലാസ്
1553 : ബഹിരാകാശ വാഗനങ്ങളുടേയും കൃത്രിമോപഗ്രഹങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ്?
Ans : സൗരോർജ്ജം
1554 : ലൂവിനൻസ് ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?
Ans : ലൂമൻ
1555 : പ്രാചീന രസതന്ത്രം എന്നറിയപ്പെട്ടിരുന്നത്?
Ans : ആൽക്കെമി
1556 : നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം?
Ans : ഹൈഡ്രജന്‍
1557 : ഭൂസർവ്വേ നടത്താനുള്ള ഉപകരണം?
Ans : തിയോഡോ ലൈറ്റ് (Theodolite)
1558 : ഒരു ദ്രാവകം അതിദ്രാവകം ആയി തീരുന്ന താപനില?
Ans : ലാംഡ പോയിന്റ്
1559 : എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?
Ans : കറുപ്പ്
1560 : മഴവിൽ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : കാർഷിക മേഘലയിലെ മൊത്തത്തിലുള്ള പുരോഗതി