1516 : ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത്?
Ans : ടിന്; ലെഡ്
1517 : ഏറ്റവും വലിയ രക്തക്കുഴല്‍?
Ans : മഹാധമനി
1518 : ഭ്രൂണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എംബ്രിയോളജി
1519 : ഏറ്റവും ചെറിയ അസ്ഥി?
Ans : സ്റ്റേപിസ് (Stepes)
1520 : മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്?
Ans : ഏകദേശം 660
1521 : കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്….?
Ans : റയോൺ
1522 : ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം?
Ans : വിസ്കോ മീറ്റർ
1523 : ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി?
Ans : പെൻഗ്വിൻ
1524 : ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?
Ans : തെർമോ മീറ്റർ
1525 : സാൾട്ട് പീറ്റർ എന്തിന്റെ ആയിരാണ്?
Ans : പൊട്ടാസ്യം
1526 : മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?
Ans : സോഡിയം & പൊട്ടാസ്യം
1527 : ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?
Ans : ത്വക്ക് (Skin)
1528 : കഴുത്തിലെ കശേരുക്കള്?
Ans : 7
1529 : ‘ഇന്ത്യയിലെ ഈന്തപ്പഴം’ എന്ന് അറബികൾ വിളിച്ചത്?
Ans : പുളി
1530 : കൊഞ്ചിന്റെ വിസർജ്ജനാവയവം?
Ans : ഗ്രീൻ ഗ്ലാൻഡ്