1456 : അസ്ഥികളെക്കുറിച്ചുള്ള പഠനം?
Ans : ഒസ്റ്റിയൊളജി
1457 : ഐസ് ഫാക്ടറിയിൽ ഉപയോഗിക്കുന്ന വാതകം?
Ans : അമോണിയ
1458 : ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?
Ans : വാഴ
1459 : കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?
Ans : വെബ്ബർ (Wb)
1460 : രോഗങ്ങളെക്കുറിച്ചുള്ള പഠനം?
Ans : പതോളജി
1461 : ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്
1462 : സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്?
Ans : കൈതച്ചക്ക
1463 : റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം?
Ans : ലിക്വിഡ് ഹൈഡ്രജൻ
1464 : ആൽഫ്രഡ് നോബലിന്റെ പേരിലുള്ള മൂലകം?
Ans : നൊബേലിയം [ No ]
1465 : കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കശുവണ്ടി
1466 : [ Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?
Ans : ഡിമിട്രി മെൻഡലിയേഫ്
1467 : ഏറ്റവും നല്ല ചാലകം എതെല്ലാമാണ്?
Ans : വെള്ളി;ചെമ്പ്;ഹീലിയം
1468 : 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?
Ans : 100 സെന്റീമീറ്റർ
1469 : തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്?
Ans : അനിലൈൻ ക്ലോറൈഡ് ടെസ്റ്റ്
1470 : സിനബാർ എന്തിന്റെ ആയിരാണ്?
Ans : മെർക്കുറി