1396 : റിക്കോർഡ് ചെയ്ത ശബ്ദം പുനസംപ്രേഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : ഫോണോ ഗ്രാഫ്
1397 : ആറ്റത്തിന്റെ സൗരയുഥ മാതൃക കണ്ടെത്തിയത്?
Ans : റുഥർഫോർഡ്
1398 : ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്?
Ans : ക്രിസ്റ്റ്യൻ ഡോപ്ലർ
1399 : ദ്രവരൂപത്തിലുള്ള ലോഹം?
Ans : മെര്‍ക്കുറി
1400 : മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?
Ans : – 39°C
1401 : ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു?
Ans : ക്ലോറോ ഫ്ലൂറോ കാർബൺ
1402 : നിശബ്ദനായ കാഴ്ച്ചക്കാരൻ എന്നറിയപ്പെടുന്ന രോഗം?
Ans : ഗ്ലോക്കോമ
1403 : മുല്ലപ്പൂവിന്റെ ഗന്ധമുള്ള എസ്റ്റർ?
Ans : .ബെൻസൈൽ അസറ്റേറ്റ്
1404 : പേശികളെക്കുറിച്ചുള്ള പഠനം?
Ans : മയോളജി
1405 : നേന്ത്രപ്പഴത്തിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്
1406 : കോശങ്ങളിലെ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?
Ans : സൈറ്റോപതോളജി
1407 : മനുഷ്യന്റെ ആമാശായത്തിലുള്ള ആസിഡ്?
Ans : ഹൈഡ്രോ ക്ലോറിക് ആസിഡ്
1408 : സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
Ans : ഐസക് ന്യൂട്ടൺ
1409 : ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം?
Ans : ചൈന
1410 : ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ്?
Ans : സൂര്യകാന്തി; രാമതുളസി