1381 : ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത്?
Ans : അമോണിയ
1382 : ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം?
Ans : സൂപതോളജി
1383 : അന്തരീക്ഷമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ബാരോമിറ്റർ (Baro meter)
1384 : മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
Ans : ഫോള്‍മാള്‍ ഡിഹൈഡ്
1385 : ജലത്തിനടിയിലെ ശബ്ദം അളക്കുന്നതിനുള്ള ഉപകരണം?
Ans : ഹൈഡ്രോ ഫോൺ
1386 : നവസാരം – രാസനാമം?
Ans : അമോണിയം ക്ലോറൈഡ്
1387 : സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Ans : ജോർജ് ബർണാർഡ് ഷാ
1388 : ജ്വാലാ സഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മുളക്
1389 : രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?
Ans : അക്വാറീജിയ
1390 : റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?
Ans : ഫോമിക് ആസിഡ്
1391 : സിൽവിൻ എന്തിന്റെ ആയിരാണ്?
Ans : പൊട്ടാസ്യം
1392 : പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍?
Ans : പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
1393 : ജ്വാലാമുഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മുളക്
1394 : വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം?
Ans : എക്കോലൊക്കേഷൻ (Echolocation)
1395 : ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?
Ans : മീഥേന്‍