1366 : ഏറ്റവും സാന്ദ്രത കൂടിയ അലോഹം?
Ans : അയഡിൻ
1367 : രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
Ans : ജീവകം കെ
1368 : തക്കാളിയിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്
1369 : എട്ടുകാലിയുടെ വിസർജ്ജനാവയവം?
Ans : ഗ്രീൻ ഗ്ലാൻഡ്
1370 : നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം?
Ans : ഡിഫ്രാക്ഷൻ (Diffraction)
1371 : അറ്റോമിക നമ്പര്‍ 100 ആയ മുലകം?
Ans : ഫെര്‍മിയം
1372 : ഡേറ്റ പ്രൊസസിങ്ങിന്‍റെ പിതാവ്?
Ans : ഹെർമൻ ഹോളെറിത്ത്
1373 : അഭിബോൾ എന്തിന്‍റെ ആയിരാണ്?
Ans : സോഡിയം
1374 : തുണിത്തരങ്ങൾക്ക് ചായം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്?
Ans : മോർഡന്റ്
1375 : വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം?
Ans : അക്യൂ മുലേറ്റർ
1376 : മനുഷ്യന്റെ ശ്രവണ പരിധി?
Ans : 20 ഹെർട്സ് മുതൽ 20000 ഹെർട്സ് വരെ
1377 : റെഫി ജറേറ്റർ കണ്ടുപിടിച്ചത്?
Ans : ജയിംസ് ഹാരിസൺ
1378 : ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?
Ans : ടൈറ്റാനിയം
1379 : ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം?
Ans : ഹൈഡ്രജന്‍
1380 : തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?
Ans : ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ]