1321 : സൈക്കിൾ കണ്ടുപിടിച്ചത്?
Ans : മാക് മില്ലൻ
1322 : പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഹൈഡ്രജൻ
1323 : ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?
Ans : സംയുക്തങ്ങള്‍
1324 : അസാധാരണ ലോഹം?
Ans : മെർക്കുറി
1325 : ക്രിസ്മസ് മരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നമരം ഏത്?
Ans : ഫിര്‍ മരം
1326 : ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്?
Ans : മെന്റ് ലി
1327 : ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?
Ans : ഐസോബാറുകൾ
1328 : ബഹു നേത്രഎന്നറിയപ്പെടുന്നത്?
Ans : കൈതച്ചക്ക
1329 : ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ടങ്ങ്ട്റ്റണ്‍
1330 : പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : മംഗോസ്റ്റിൻ
1331 : പൈറിൻ – രാസനാമം?
Ans : കാർബൺ ടെട്രാ ക്ലോറൈഡ്
1332 : ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്?
Ans : മെറ്റലർജി
1333 : ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?
Ans : ക്ലോഡ് ഷാനൻ
1334 : നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : അസ്ട്രോണമിക്കൽ യൂണിറ്റ്
1335 : എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഫോസ് ഫേറ്റ്