1306 : ഏറ്റവും വലിയ അസ്ഥി?
Ans : തുടയെല്ല് (Femur)
1307 : ഭൂകമ്പം; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?
Ans : ഇൻഫ്രാസോണിക്
1308 : അന്തരീക്ഷവായുവിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന അലസ വാതകം?
Ans : ആർഗൺ
1309 : പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?
Ans : മാഗനീസ് സ്റ്റീല്‍
1310 : വിമാനത്തിന്റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
Ans : ടൈറ്റാനിയം
1311 : ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?
Ans : യുറേനിയം 235
1312 : ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഇക്കോളജി
1313 : പട്ടുനൂൽപ്പുഴു – ശാസത്രിയ നാമം?
Ans : ബോംബിക്സ് മോറി
1314 : സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ?
Ans : മഗ്നീഷ്യം & സോഡിയം
1315 : സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : അൽഷിമേഴ്സ്
1316 : ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
Ans : ഏണസ്റ്റ് റൂഥർഫോർഡ്
1317 : അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ0നം?
Ans : ഫ്ളോറികൾച്ചർ
1318 : ലോഹങ്ങളെ കുറിച്ചുള്ള പഠനം?
Ans : മെറ്റലർജി
1319 : ആറ്റത്തിന്റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
Ans : റുഥർഫോർഡ്
1320 : സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ?
Ans : ജർമ്മേനിയം & സിലിക്കൺ