1291 : ലോഗരിതം കണ്ടുപിടിച്ചത്?
Ans : ജോൺ നേപ്പിയർ
1292 : പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?
Ans : നെപ്ട്യൂൺ
1293 : അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?
Ans : എക്കോലൊക്കേഷൻ (Echolocation)
1294 : ശേഖർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്
1295 : ഏറ്റവും വലിയ ആറ്റം?
Ans : ഫ്രാൻസിയം
1296 : വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ്?
Ans : അസറ്റിക് ആസിഡ്
1297 : കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ്?
Ans : ടിന് അമാല്‍ഗം
1298 : മനുഷ്യന് മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം?
Ans : പല്ല്
1299 : ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്നX-Ray?
Ans : ആൻജിയോഗ്രാം
1300 : ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്?
Ans : കെൽവിൻ (K)
1301 : പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ?
Ans : പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ
1302 : സാധാരണ ടേബിൾ ഷുഗർ?
Ans : സുക്രോസ്
1303 : കറ്റാർവാഴ – ശാസത്രിയ നാമം?
Ans : ആലോ വേര
1304 : ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?
Ans : കിലോഗ്രാം/ മീറ്റർ/സെക്കന്റ് (Kg m/s)
1305 : വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?
Ans : സോഡിയം & പൊട്ടാസ്യം