1261 : അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്?
Ans : അഡ്രിനാലിൻ
1262 : തുരിശിന്റെ രാസനാമം?
Ans : കോപ്പർ സൾഫേറ്റ്
1263 : ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം?
Ans : അജിനാമോട്ടോ
1264 : ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?
Ans : മീഥേന്‍ ഐസോ സയനേറ്റ്
1265 : ലെഡിന്റെ അറ്റോമിക് നമ്പർ?
Ans : 82
1266 : കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സൈറ്റോളജി
1267 : കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹിപ്പോളജി
1268 : അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : നൈഡ്രജൻ
1269 : അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ചീര
1270 : മലേറിയ ബാധിക്കുന്ന അവയവങ്ങൾ?
Ans : സ്പ്ലീൻ [പ്ലീഹ]; കരൾ
1271 : നിക്രോമില് അടങ്ങിയിരിക്കുന്ന ഘടക ലോഹങ്ങള്‍?
Ans : നിക്കല്‍; ക്രോമിയം; ഇരുമ്പ്
1272 : ഹൈഡ്രോളിക് ബ്രേക്കിന്റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
Ans : പാസ്കൽ നിയമം
1273 : ഗലീന – രാസനാമം?
Ans : ലെഡ് സൾഫൈഡ്
1274 : വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായി തീരുന്ന പ്രതിഭാസം?
Ans : അതിചാലകത [ Super conductivity ]
1275 : സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന ദ്രാവകം?
Ans : ഹീലിയം ദ്രാവകം