1246 : സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : ഏലം
1247 : വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?
Ans : ഇൻഫ്രാറെഡ് കിരണങ്ങൾ
1248 : ജീവകം E യുടെ രാസനാമം?
Ans : ടോക്കോ ഫെറോൾ
1249 : കത്താൻ സഹായിക്കുന്ന വാതകം?
Ans : ഓക്സിജൻ
1250 : ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം?
Ans : സില്‍വര്‍ ബ്രോമൈഡ്
1251 : പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?
Ans : ഏത്തപ്പഴം
1252 : ചോക്കലേറ്റിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്
1253 : മനുഷ്യന്റെ ശബ്ദ തീവ്രത?
Ans : 60- 65 db
1254 : പ്രഥമ ശുശ്രൂഷയുടെ പിതാവ്?
Ans : ഡോ. ഇസ് മാർക്ക്
1255 : കരിമ്പ് – ശാസത്രിയ നാമം?
Ans : സക്കാരം ഒഫിനി നാരം
1256 : അയഡിൻ കണ്ടു പിടിച്ചത്?
Ans : ബെർണാർഡ് കൊർട്ടോയ്സ്
1257 : കരിമ്പിലെ പഞ്ചസാര?
Ans : സുക്രോസ്
1258 : നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പോട്ടമോളജി Potamology
1259 : ഏറ്റവും വലിയ കണ്ണുള്ള ജീവി?
Ans : ഭീമൻ കണവ
1260 : ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര്?
Ans : ലാവേസിയര്‍