1231 : തൈരിലെ ആസിഡ്?
Ans : ലാക്ടിക് ആസിഡ്
1232 : സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്ന ആസിഡ്?
Ans : ഹൈഡ്രോ ക്ലോറിക് ആസിഡ്
1233 : സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പിതാവ്?
Ans : റിച്ചാർഡ് സ്റ്റാൾമാൻ
1234 : മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ്?
Ans : സോഡിയം ; പൊട്ടാസ്യം
1235 : തൈരിലെ ആസിഡ്?
Ans : ലാക്ടിക് ആസിഡ്
1236 : പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പോമോളജി
1237 : ഏറ്റവും കൂടുതല്‍ താപം ആഗീരണം ചെയ്യാന്‍ കഴിവുള്ള നിറം?
Ans : കറുപ്പ്
1238 : ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?
Ans : ബുധൻ
1239 : അലുമിനിയത്തിന്റെ വ്യാവസയികോത്പാദനം?
Ans : ഹാൾ ഹെറൗൾട്ട് (HaI Heroult )
1240 : ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?
Ans : ഓസ്മിയം
1241 : സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?
Ans : സർഫ്യൂരിക് ആസിഡ്
1242 : ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്റെ രാസനാമമെന്ത്?
Ans : കാത്സ്യം കാർബണേറ്റ്
1243 : ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
Ans : സിങ്ക്
1244 : ബ്ലൂ വിട്രിയോൾ (കുരിശ്) – രാസനാമം?
Ans : കോപ്പർ സൾഫേറ്റ്
1245 : ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?
Ans : പൊട്ടാഷ് ഗ്ലാസ്