1336 : രക്തത്തിലെ പ്ലാസ്മയുടെ അളവ്?
Ans : 55% (60)
1337 : സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹം?
Ans : മെര്‍ക്കുറി;
1338 : രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : വോൾട്ട് മീറ്റർ
1339 : മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം?
Ans : റൂബിയോള
1340 : െഡെ ഡൈനാമിറ്റിന്‍റെ പിതാവ്?
Ans : ആൽഫ്രഡ് നൊബേൽ
1341 : ആപ്പിളിലെ ആസിഡ്?
Ans : മാലിക് ആസിഡ്
1342 : ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ?
Ans : അമൈൽ അസറ്റേറ്റ്
1343 : ഓസോണിന്റെ നിറം?
Ans : ഇളം നീല
1344 : ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?
Ans : കാഡ്മിയം
1345 : പല്ലിന്‍റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?
Ans : സിൽവർ അമാൽഗം
1346 : തിമിംഗലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സീറ്റോളജി
1347 : ആദ്യത്തെ കൃത്രിമ മൂലകം?
Ans : ടെക്നീഷ്യം
1348 : ഗലീന – രാസനാമം?
Ans : ലെഡ് സൾഫൈഡ്
1349 : ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി
1350 : മത്സ്യങ്ങളുടെ ശ്വസനാവയവം?
Ans : ചെകിളപ്പൂക്കൾ