1156 : കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്?
Ans : സോഡാ വെള്ളം
1157 : ടെഫ്ലോൺ – രാസനാമം?
Ans : പോളിടെട്രാ ഫ്ളൂറോ എഥിലിൻ
1158 : വാഷിംങ് പൗഡറിന്‍റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?
Ans : ബോറാക്സ് [ സോഡിയം ബോറേറ്റ് ]
1159 : മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമ്മ ശക്തി ഉള്ളത്?
Ans : ആന
1160 : സോഡിയം കണ്ടു പിടിച്ചത്?
Ans : ഹംഫ്രി ഡേവി
1161 : മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : കാൽഷ്യം
1162 : ഫ്ളഷ് ടാങ്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
Ans : പാസ്കൽ നിയമം
1163 : മൂത്രത്തിന്‍റെ PH മൂല്യം?
Ans : 6
1164 : കമുക് – ശാസത്രിയ നാമം?
Ans : അരെക്ക കറ്റെച്ചു
1165 : പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം?
Ans : വിസരണം (Scattering)
1166 : ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുവാനുള്ള ഉപകരണം?
Ans : ഗ്രാവി മീറ്റർ(Gravi Meter)
1167 : ക്ലോണിങ്ങിന്‍റെ പിതാവ്?
Ans : ഇയാൻ വിൽമുട്ട്
1168 : ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
Ans : റുഥർ ഫോർഡ്
1169 : അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എൻഡോ ക്രൈനോളജി
1170 : ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഫ്ളൂറിൻ