1141 : ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
Ans : ബ്രിട്ടാനിയം [ ടിൻ;ആന്റി മണി;കോപ്പർ ]
1142 : ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ്?
Ans : വില്യം ജൊഹാൻസൺ
1143 : പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans : ഹീലിയം
1144 : മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
Ans : ഫോള്‍മാള്‍ഡിഹൈഡ്
1145 : ഇലക്ട്രിക് ചാർജിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?
Ans : ഇലക്ട്രോ സ്കോപ്പ്
1146 : ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
Ans : ഓർബിറ്റ്
1147 : ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?
Ans : ടൈറ്റാനിയം
1148 : സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ്?
Ans : നൈട്രിക് ആസിഡ്
1149 : തോറിയം കണ്ടു പിടിച്ചത്?
Ans : ബെർസെലിയസ്
1150 : പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം?
Ans : ലെഡ്
1151 : ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ?
Ans : ക്യുട്ടിക്കിൾ
1152 : ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം?
Ans : ടിൻ
1153 : സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
Ans : പ്ലാസ്മ
1154 : ഫ്ലൂറിൻ കണ്ടുപിടിച്ചത്?
Ans : കാൾ ഷീലെ
1155 : ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : ഓഡിയോ മീറ്റർ