1096 : മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?
Ans : ജോൺ ഡാൾട്ടൺ
1097 : കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
Ans : ലൈസോസൈം
1098 : തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?
Ans : വയലറ്റ്
1099 : മാനസികാരോഗ്യ പഠനം?
Ans : സൈക്യാട്രി
1100 : പാലിന്‍റെ അപേക്ഷിക സാന്ദ്രത [ Relative Density ] അളക്കുന്ന ഉപകരണം?
Ans : ലാക്ടോ മീറ്റർ
1101 : ഉറുമ്പിന്‍റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്?
Ans : ഫോമിക് ആസിഡ്
1102 : റേഡിയം കണ്ടു പിടിച്ചത്?
Ans : മേരി ക്യൂറി
1103 : റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?
Ans : ആസ്ബസ്റ്റോസ്
1104 : ദ്രാവകാവസ്ഥയിലുള്ള അലോഹം?
Ans : ബ്രോമിൻ
1105 : മാലക്കൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : കോപ്പർ
1106 : മയിൽ – ശാസത്രിയ നാമം?
Ans : പാവോ ക്രിസ്റ്റാറ്റസ്
1107 : പറക്കുന്ന സസ്തനി എന്നറിയപ്പെടുന്നത്?
Ans : വവ്വാൽ
1108 : തേയില – ശാസത്രിയ നാമം?
Ans : കാമല്ലിയ സിനൻസിസ്
1109 : ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം?
Ans : അറ്റോമിക് നമ്പർ [ Z ]
1110 : ഏറ്റവും കടുപ്പമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ക്രോമിയം