1081 : ആദ്യത്തെ ആന്റിസെപ്റ്റിക്?
Ans : ഫിനോൾ
1082 : ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?
Ans : സക്കാരി മീറ്റർ
1083 : മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?
Ans : വർഷമാപിനി (Rainguage )
1084 : അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?
Ans : പന്നിയൂർ
1085 : ക്ലോറിൻ വാതകത്തിന്റെ ഉത്പാദനം?
Ans : ഡീക്കൺസ് പ്രക്രീയ (Deacons)
1086 : വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?
Ans : നൈട്രജൻ
1087 : ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ളാസ്റ്റിക് ഏത്?
Ans : ടെഫ്ലോൺ
1088 : എയർ കണ്ടീഷൻ കണ്ടുപിടിച്ചത്?
Ans : കരിയർ
1089 : മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?
Ans : സോഡിയം; പൊട്ടാസ്യം
1090 : മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം?
Ans : ജലം (Water)
1091 : ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്?
Ans : മൈക്കൽ ഫാരഡെ
1092 : പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ്?
Ans : കിലോഗ്രാം ( kg)
1093 : പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി എന്നാല്‍?
Ans : പോളി വിനൈല്‍ ക്ലോറൈഡ്
1094 : സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
Ans : കുരുമുളക്
1095 : ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഓക്സിജൻ