1186 : ജീവകം B2 യുടെ രാസനാമം?
Ans : റൈബോ ഫ്ളാവിൻ
1187 : ഇന്ത്യൻ മൈക്കോളജിയുടെ പിതാവ്?
Ans : ഇ.ജെ ബട്ട്ലർ
1188 : തേളിന്‍റെ വിസർജ്ജനാവയവം?
Ans : ഗ്രീൻ ഗ്ലാൻഡ്
1189 : ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്?
Ans : ഓറഞ്ച്
1190 : മാഗ്ന സൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : മഗ്നീഷ്യം
1191 : പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം?
Ans : ഏത്തപ്പഴം
1192 : ബേക്കിങ്ങ് പൗഡർ (അപ്പക്കാരം) – രാസനാമം?
Ans : സോഡിയം ബൈകാർബണേറ്റ്’
1193 : മൊഹ്ർ സാൾട്ട് – രാസനാമം?
Ans : ഫെറസ് അമോണിയം സൾഫേറ്റ്
1194 : അണലി – ശാസത്രിയ നാമം?
Ans : വൈപ്പെറ റസേലി
1195 : ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ്?
Ans : സ്വര്‍ണ്ണം
1196 : താപം കടത്തിവിടാത്ത വസ്തുക്കൾ?
Ans : ഇൻസുലേറ്റുകൾ
1197 : ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പ0നം?
Ans : കൂണികൾച്ചർ
1198 : വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?
Ans : സ്പീഡോമീറ്റർ
1199 : ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് [ ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം ] കണ്ടെത്തിയത്?
Ans : ലൂയിസ് ഡിബ്രോളി
1200 : പ്രോട്ടോൺ കണ്ടുപിടിച്ചത്?
Ans : ഏണസ്റ്റ് റൂഥർഫോർഡ്