961 : ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം?
Ans : സോഡിയം ബൈ കാർബണേറ്റ്
962 : പിള്ള വാതം എന്നറിയപ്പെടുന്ന രോഗം?
Ans : പോളിയോ
963 : മൊഹ്ർ സാൾട്ട് – രാസനാമം?
Ans : ഫെറസ് അമോണിയം സൾഫേറ്റ്
964 : കാന്തിക ഫ്ളക്സിന്റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?
Ans : ടെസ് ല (T )
965 : ഫോർമാൽഡിഹൈഡിന്റെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ?
Ans : മെഥനോൾ
966 : BHC – രാസനാമം?
Ans : ബെൻസീൻ ഹെക്സാ ക്ലോറൈഡ്
967 : താപം [ Heat ] നെക്കുറിച്ചുള്ള പ0നം?
Ans : തെർമോ ഡൈനാമിക്സ്
968 : ഐസോടോപ്പ് കണ്ടുപിടിച്ചത്?
Ans : ഫ്രെഡറിക് സോഡി
969 : ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം?
Ans : സ്റ്റീരിയോ പ്ലോട്ടർ(Stereoplotter )
970 : മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡിന്റെ പേര് എന്താണ്?
Ans : ഹൈഡ്രോക്ലോറിക്കാസിഡ്
971 : മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി?
Ans : ഹൃദയ പേശി
972 : രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?
Ans : ലാവോസിയെ
973 : യുറേനിയം ഉത്പാദത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
Ans : ജാർഖണ്ഡ്
974 : ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ഹൈഡ്രോ ഫോൺ
975 : ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ?
Ans : ഐസോബാർ