931 : മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചത്?
Ans : ഡൈംലർ
932 : മനുഷ്യവർഗ്ഗത്തെകുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : അന്ത്രോപോളജി
933 : ശ്രീ ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മരച്ചീനി
934 : കുലീന ലോഹങ്ങൾ?
Ans : സ്വർണ്ണം; വെള്ളി; പ്ലാറ്റിനം
935 : ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?
Ans : കാവന്‍ഡിഷ്
936 : ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായുള്ള ലോഹം?
Ans : അലുമിനിയം
937 : കണ്ണാടിയിൽപൂശുന്ന മെർക്കുറിക് സംയുക്തമേത്?
Ans : ടിൻ അമാൽഗം
938 : പേഴ്സണൽ കമ്പ്യൂട്ടറിന്റെ പിതാവ്?
Ans : എഡ്വേഡ് റോബർട്ട്സ്
939 : അന്നനാളത്തിന്റെ ശരാശരി നീളം?
Ans : 25 സെ.മീ
940 : കൃത്യസമയം കാണിക്കുന്ന ക്ളോക്ക്?
Ans : സീസിയം ക്ലോക്ക് (Atomic Clock)
941 : ഹൃദയത്തെക്കുറിച്ചുള്ള പഠനം?
Ans : കാർഡിയോളജി
942 : മാലക്കൈറ്റ് എന്തിന്റെ ആയിരാണ്?
Ans : കോപ്പർ
943 : സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?
Ans : ഭൂമി
944 : മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കരിമ്പ്
945 : ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?
Ans : നൈട്രെസ് ഓക്സൈഡ്