Ans : സെറോട്ടിക് ആസിഡ്
902 : ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ്?
Ans : മഗ്നീഷ്യം
903 : സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി?
Ans : ഓസോൺ പാളി
904 : ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര്?
Ans : മാഗ്റ്റൈറ്റ്
905 : തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്?
Ans : ആങ്ങ് സ്ട്രം
906 : സമുദ്രജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കന്ന പ്രക്രീയ?
Ans : ഡിസ്റ്റിലേഷൻ
907 : ആറ്റത്തിലെ ചാർജില്ലാത്ത കണം?
Ans : ന്യൂട്രോൺ
908 : അയൺ + കാർബൺ =?
Ans : ഉരുക്ക്
909 : ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭിക്കുന്ന ഊർജ്ജം?
Ans : സ്ഥിതി കോർജ്ജം (Potential Energy)
910 : ഗ്ലോബേഴ്സ് സാൾട്ട് – രാസനാമം?
Ans : സോഡിയം സൾഫേറ്റ്
911 : ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു?
Ans : കേവ്ലാർ
912 : ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ (Interpretation of Dreams) എന്ന മനശാസത്ര പുസ്തകത്തിന്റെ കര്‍ത്താവ്?
Ans : സിഗ്മണ്ട് ഫ്രോയിഡ്
913 : പെൻലാൻഡൈറ്റ് എന്തിന്റെ ആയിരാണ്?
Ans : നിക്കൽ
914 : ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
Ans : ഡോ വിജയി ബി ഭട്കർ
915 : ഏറ്റവും വില കൂടിയ ലോഹം?
Ans : റോഡിയം