856 : പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത ) യുടെ സമയപരിധി?
Ans : 1/16 സെക്കന്റ്
857 : കാറ്റിന്റെ ഗതിയറിയാനുള്ള ഉപകരണം?
Ans : വിൻഡ് വെയിൻ
858 : ഏറ്റവും കാഠിന്യം കൂടിയ ലോഹം?
Ans : ക്രോമിയം
859 : കാസിറ്ററൈറ്റ് എന്തിന്റെ ആയിരാണ്?
Ans : ടിൻ
860 : അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ്?
Ans : അസറ്റയില് സാലി സിലിക്കാസിഡ്
861 : സസ്യകോശങ്ങളിൽ നിന്നും പുതിയ ചെടി ഉണ്ടാക്കൽ സംബന്ധിച്ച പ0നം?
Ans : ടിഷ്യൂ കൾച്ചർ
862 : ഡി.ഡി.റ്റി കണ്ടുപിടിച്ചത്?
Ans : പോൾ ഹെർമൻ മുള്ളർ
863 : വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം?
Ans : കമ്യൂട്ടേറ്റർ
864 : ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?
Ans : ജെ. ജെ. തോംസൺ
865 : വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം?
Ans : എലിപ്പനി
866 : സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
Ans : സിമോർ ക്രേ
867 : ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം?
Ans : അല്‍നിക്കോ
868 : ഫോസിലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പാലിയന്റോളജി Palentology
869 : വേപ്പ് – ശാസത്രിയ നാമം?
Ans : അസഡിറാക്ട ഇൻഡിക്ക
870 : Super Heavy Water എന്നറിയപ്പെടുന്നത്?
Ans : ട്രിഷിയം ഓക്സൈഡ്