811 : ക്ലോറിൻകണ്ടു പിടിച്ചത്?
Ans : കാൾ ഷീലെ
812 : ആദ്യത്തെ കൃത്രിമ മൂലകമായ ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ] കണ്ടു പിടിച്ചവർ?
Ans : എമിലിയേ സെഗ്ര & കാർലോ പെരിയർ [ 1937ൽ ]
813 : സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ)
814 : ഓറഞ്ചിലെ ആസിഡ്?
Ans : സിട്രിക് ആസിഡ്
815 : അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം?
Ans : കാര്‍ബണ്‍ഡയോക്സൈഡ്
816 : രക്തത്തിലെ ഹിമോഗ്ലോബിനില് അടങ്ങിയിരിക്കുന്ന ലോഹം എതാണ്?
Ans : ഇരുമ്പ്
817 : എലിവിഷം – രാസനാമം?
Ans : സിങ്ക് ഫോസ് ഫൈഡ്
818 : ലോകത്തിലെ ഏറ്റവും വലിയ ഫലം?
Ans : ചക്ക
819 : വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി?
Ans : തേൾ
820 : 1ഫാത്തം എത്ര അടിയാണ്?
Ans : 6 അടി
821 : ‘ഹിസ്റ്ററി ഓഫ് ആനിമൽസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്റെ കര്‍ത്താവ്?
Ans : അരിസ്റ്റോട്ടിൽ
822 : അയ ഡോഫോം – രാസനാമം?
Ans : ട്രൈ അയഡോ മീഥേൻ
823 : പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?
Ans : ഗ്രാഫൈറ്റ്
824 : കമ്പ്യൂട്ടർ എത്തിക്സിന്റെ പിതാവ്?
Ans : നോബർട്ട് വീനർ
825 : മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?
Ans : സോഡിയം & പൊട്ടാസ്യം