796 : ഏറ്റവും ഉറപ്പുള്ള അസ്ഥി?
Ans : താടിയെല്ല്
797 : മെർക്കുറി ലോഹത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
Ans : ഫ്ളാസ്ക്
798 : പന്നലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ടെറി ഡോളജി
799 : പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര?
Ans : സുക്രോസ്
800 : വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മരാസ്മസ്
801 : എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?
Ans : കാല്‍സ്യം ഫോസ് ഫേറ്റ്.
802 : ദേശീയ രക്തദാനദിനം?
Ans : ഒക്ടോബർ
803 : ക്വാർട്സ് വാച്ച്; കാൽക്കുലേറ്റർ; ടെലിവിഷൻ റിമോട്ട്; ക്യാമറ; കളിപ്പാട്ടങ്ങൾ ഇവയിൽ ഉപയോഗിക്കുന്ന ബാറ്ററി?
Ans : മെർക്കുറി സെൽ[ 1.35 വോൾട്ട് ]
804 : ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു?
Ans : ശുക്രൻ
805 : കാസ്റ്റിക് സോഡാ – രാസനാമം?
Ans : സോഡിയം ഹൈഡ്രോക്സൈഡ്
806 : സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം?
Ans : ഹീലിയോതെറാപ്പി
807 : വിമാനത്തിന്റെ ശബ്ദ തീവ്രത?
Ans : 120 db
808 : രക്തത്തിലെ ദ്രാവകം?
Ans : പ്ലാസ്മ
809 : ‘ തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന വികിരണം?
Ans : അൾട്രാവയലറ്റ്
810 : ഇന്ദ്രനീലം (Saphire) – രാസനാമം?
Ans : അലുമിനിയം ഓക്സൈഡ്