781 : എക്സറേ കണ്ടുപിടിച്ചത്?
Ans : റോൺ ജൻ
782 : ക്ലാവ് – രാസനാമം?
Ans : ബേസിക് കോപ്പർ കാർബണേറ്റ്
783 : സിങ്കിന്റെ അറ്റോമിക് നമ്പർ?
Ans : 30
784 : വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുന്നതിനുള്ള ഉപകരണം?
Ans : ഗാൽവ നോമിറ്റർ
785 : സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
Ans : സൈമൂർ ക്രേ
786 : ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
Ans : മഗ്നീഷ്യം
787 : പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്?
Ans : റബർ
788 : ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്റെ പേര് എന്താണ്?
Ans : ഹീലിയം
789 : വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്?
Ans : മെഥനോൾ
790 : ‘മൈക്രോ ഗ്രാഫിയ’ എന്ന ജീവശാസത്ര പുസ്തകത്തിന്റെ കര്‍ത്താവ്?
Ans : റോബർട്ട് ഹുക്ക്
791 : ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്?
Ans : ജിങ്കോ
792 : ടെസ്റ്റ്യൂബ് ശിശുവിന്റെ പിതാവ്?
Ans : റോബർട്ട് ജി.എഡ്വേർഡ്
793 : അതിചാലകത [ Super conductivity ] കണ്ടെത്തിയത്?
Ans : കമർലിംഗ് ഓൺസ് [ ഡച്ച് ശാസ്ത്രജ്ഞൻ; 1911 ൽ ]
794 : 1 മൈൽ എത്ര ഫർലോങ് ആണ്?
Ans : 8 ഫർലോങ്
795 : ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീ തത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രീയ?
Ans : ഡിസ്റ്റിലേഷൻ