സയൻസ് പൊതു വിവരങ്ങൾ – 006

766 : ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?
Ans : ലീഗ്നൈറ്റ്

767 : എണ്ണയിലെ ആസിഡ്?
Ans : സ്റ്റിയറിക് ആസിഡ്

768 : ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?
Ans : മധ്യപ്രദേശ്

769 : ഹീലിയത്തിന്‍റെ ആറ്റോമിക് നമ്പർ?
Ans : 2

770 : ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത?
Ans : 120 db ക്ക് മുകളിൽ

771 : TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : നാളികേരം

772 : സസ്യവർഗ്ഗങ്ങളുടെ ഘടന സംബന്ധിച്ച പ0നം?
Ans : സൈനക്കോളജി

773 : ആറ്റം എന്ന പേര് നല്‍കിയത് ആര്?
Ans : ഡാള്‍ട്ടണ്‍

774 : പൗഡർ; ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?
Ans : സിങ്ക് ഓക്സൈഡ്

775 : ജീവകം B7 യുടെ രാസനാമം?
Ans : ബയോട്ടിൻ

776 : ഏറ്റവും കടുപ്പമുള്ള കൽക്കരി?
Ans : ആന്ത്രസൈറ്റ്

777 : പന്നിയൂർ 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

778 : പുഷ്പ റാണി എന്നറിയപ്പെടുന്നത്?
Ans : റോസ്

779 : ചന്ദ്രനിൽ ആകാശത്തിന്റെ നിറം?
Ans : കറുപ്പ്

780 : രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം സിട്രേറ്റ്

Author: Freshers