886 : അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?
Ans : ടൊറി സെല്ലി
887 : റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്ലാത്ത മൂലകം?
Ans : സൾഫർ
888 : കൂർക്ക – ശാസത്രിയ നാമം?
Ans : കോളിയസ് പർവി ഫ്ളോറസ്
889 : ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?
Ans : കാല്‍സ്യ ഓക്സലൈറ്റ്
890 : കോളറാ വാക്സിൻ കണ്ടുപിടിച്ചത്?
Ans : വാൾ ഡിമർ ഹാഫ്മാൻ
891 : ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?
Ans : ലാവോസിയെ
892 : ഈച്ചയുടെ ശ്വസനാവയവം?
Ans : ട്രക്കിയ
893 : ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്?
Ans : പൊട്ടാസ്യം പെർമാംഗനേറ്റ്
894 : തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?
Ans : അയഡിൻ
895 : മോണോ സൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : തോറിയം
896 : ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത്?
Ans : ആറ്റോമിക മാസ്.
897 : ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?
Ans : ലെഡ്
898 : കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ?
Ans : പെട്രോളിയം
899 : ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : മാമ്പഴം
900 : സോഡാ ആഷ് – രാസനാമം?
Ans : സോഡിയം കാർബണേറ്റ്