721 : ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?
Ans : ഹൈഡ്രോ മീറ്റർ
722 : ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?
Ans : വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ]
723 : ഡ്രൈ ഐസ് – രാസനാമം?
Ans : സോളിഡ് കാർബൺ ഡൈ ഓക്സൈഡ്
724 : എപ്സം സോൾട്ട് – രാസനാമം?
Ans : മഗ്നീഷ്യം സൾഫേറ്റ്
725 : ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത?
Ans : മാലിയബിലിറ്റി
726 : ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം?
Ans : Uria
727 : വൈറ്റ് ലെഡ് – രാസനാമം?
Ans : ബെയ്സിക് ലെഡ് കാർബണേറ്റ്
728 : അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്
729 : ന്യൂക്ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?
Ans : യൂറേനിയം; തോറിയം; പ്ളൂട്ടോണിയം
730 : ജീവകം K യുടെ രാസനാമം?
Ans : ഫിലോ ക്വിനോൺ
731 : ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മരച്ചീനി
732 : മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?
Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
733 : സമുദ്രത്തിന്റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ഫാത്തോ മീറ്റർ (Fathometer )
734 : ഭാരം കൂടിയ ഗ്രഹം?
Ans : വ്യാഴം
735 : ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?
Ans : സംയുക്തങ്ങള്‍