സയൻസ് പൊതു വിവരങ്ങൾ – 005

706 : അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്?
Ans : ഹെയ്സർ ബർഗ്

707 : പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : പടവലങ്ങ

708 : തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
Ans : ടാനിക്കാസിഡ്

709 : കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്?
Ans : തേക്ക്

710 : മൂത്രത്തിലെ ആസിഡ്?
Ans : യൂറിക് ആസിഡ്

711 : വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : നെഫ്രോളജി

712 : പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്?
Ans : വോൾട്ട് (V)

713 : അന്തരിക്ഷ നൈട്രജൻ ഉപയോഗിച്ച് നൈട്രജൻ വളങ്ങൾ വ്യാവസായികമായി നിർമ്മിച്ച ആദ്യ രാജ്യം?
Ans : ജർമ്മനി

714 : സിങ്ക്ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?
Ans : സിങ്ക്

715 : ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?
Ans : ടൈറ്റനിയം.

716 : പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ലാക്ടിക്ക് ആസിഡ്

717 : തേളിന്‍റെ ശ്വസനാവയവം?
Ans : ബുക്ക് ലംഗ്സ്

718 : ചുവപ്പ് ലെഡ് – രാസനാമം?
Ans : ട്രൈ ലെഡ് ടെട്രോക്സൈഡ്

719 : ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : റബ്ബർ

720 : പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?
Ans : ജോൺ ഡാൾട്ടൻ

Author: Freshers